വാണിമേൽ: വെള്ളിയോട് മoത്തിൽ കല്ലിൽ നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ: ലീല, പരേതനായ ദാമോദരൻ. മരുമകൻ: കല്ലിൽ ബാലൻ നമ്പ്യാർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക്.