പൂനൂർ: കൂറപൊയിൽ കെ.പി. ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശൈലജ, ഉഷ, ഗിരിജ, സുനിൽ കുമാർ. മരുമക്കൾ: സുകുമാരൻ (നിർമല്ലൂർ), ചോയി (മാനിപുരം), ബാബു (മങ്കയം), ജിഷ (കുണ്ടുപറമ്പ്). സഹോദരങ്ങൾ: ഗംഗാധരൻ (കൊന്നക്കൽ), സുലോചന (നന്മണ്ട), പരേതരായ ചോയി (വട്ടോളി), മാധവൻ (കരിഞ്ചോല), പ്രഭാകരൻ (കുന്നുമ്മൽ). സഞ്ചയനം വ്യാഴാഴ്ച.