തിരുവമ്പാടി: തോട്ടത്തിൻകടവ് പരേതനായ കമ്പക്കോടൻ ബീരാൻ ഹാജിയുടെ ഭാര്യ മറിയുമ്മ (86) നിര്യാതയായി. മക്കൾ: അബ്ബാസ്, റസാഖ്, ബഷീർ, ഹമീദ്, കരീം (കുഞ്ഞുട്ടി), ജമീല, ആബിദ, ഫാത്വിമ, സാബിറ പരേതനായ അഹമ്മദ്കുട്ടി. മരുമക്കൾ: ആലിക്കുട്ടി (തിരുവമ്പാടി), ഷെഫീഖ്(തിരുവമ്പാടി), അബൂ (വെല്ലാത്തായ്പാറ), റഫീഖ് (മലപ്പുറം) ഫാത്വിമ(താമരശ്ശേരി), സൈനബ (പച്ചക്കാട്), നസീമ (ചെമ്പുകടവ്), സീമു (തിരുവമ്പാടി), സൈഫുന്നീസ (പാങ്ങ്), സക്കീന (കോട്ടക്കൽ). ഖബറടക്കം ശനിയാഴ്ച രാവിലെ പത്തുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.