നാദാപുരം: മുടവന്തേരി പുത്തൻ കൊയിലോത്ത് താമസിക്കുന്ന വാണിമേൽ, തച്ചനാണ്ടി അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: റാഷിദ് (അയർലൻഡ്), അഷ്റഫ്, മുത്തലിബ്, മുഹമ്മദ് അലി (മൂവരും അബൂദബി). മരുമക്കൾ: അഫീഫുന്നിസ, സനൂബ, മുബീന. സഹോദരങ്ങൾ: അയിശു, കദീജ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് എണവള്ളൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.