തിരുവണ്ണൂർ: പാലാട്ട് നഗർ പൂണാടം റോഡ് കല്ലച്ചപറമ്പിൽ കൃഷ്ണനായ്ക്കരുടെ ഭാര്യ കാവേരി അമ്മ (90) നിര്യാതയായി. മക്കൾ: ശാന്ത, പങ്കജം, ഉഷ, സുരേന്ദ്രൻ (ചിന്ന മോൻ, കാവേരി ടീ സ്റ്റാൾ), രോഹിണി, ശൈലജ. മരുമക്കൾ: പരേതരായ ഗോവിന്ദൻ, മധുരയ്യൻ, രാമസുന്ദരൻ, ഉഷ കുമാരി, രാജൻ, ദാസൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ.