പൂനൂർ: ആലപ്പടിക്കൽ ആമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മകൾ: മൈമൂന. മരുമകൻ: മൂസ ചെമ്പ്രകുണ്ട.