വേളം: ശാന്തിനഗറിലെ പരേതനായ കിഴക്കേവീട്ടിൽ മമ്മിയുടെ ഭാര്യ പാത്തു (80) നിര്യാതയായി. മക്കൾ: ഖാസിം (ആർട്ടിസ്റ്റ്), ഇബ്രാഹിം കുട്ടി, ഹാജറ, ലൈല. മരുമക്കൾ: കൊരണ്ടിയേനിയിൽ കുഞ്ഞമ്മദ്, വഹീദ (കായക്കൊടി), നസീമ (നൊച്ചാട്). സഹോദരങ്ങൾ: കൈവേലിക്കൽ അബ്ദുല്ല, ഇബ്രാഹിം, കുഞ്ഞാമി, ആസ്യ, പരേതരായ കുഞ്ഞമ്മദ്, മൊയ്തു, സാറ.