വള്ളിയാട്: ബെങ്ങക്കണ്ടി അബ്ദുൽ അസീസ് (52) നിര്യാതനായി. പിതാവ്: പരേതനായ അമ്മത്. മാതാവ്: പരേതയായ പാത്തു. സഹോദരങ്ങൾ: അബ്ദുല്ല, മൂസ, റംല, പരേതരായ ആമിന, കരീം, സഫിയ.