പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര തണ്ടോറപ്പാറയിലെ ചാത്തോത്ത് പോക്കർ ഹാജി (105) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കൾ: കുഞ്ഞമ്മത് (റിട്ട. അധ്യാപകൻ, പേരാമ്പ്ര എച്ച്.എസ്), മറിയം ഹജ്ജുമ്മ (തണ്ടോറ), കുഞ്ഞമ്മത് കുട്ടി ഹാജി (പ്രസിഡന്റ് താനിയോട് മഹല്ല് കമ്മിറ്റി), ഇബ്രാഹിം ഹാജി, സൂപ്പി ഹാജി, ഫാത്തിമ (വയലാളി), സഫിയ (കല്ലൂര്‍), അസീസ് (സെക്രട്ടറി, തണ്ടോറപ്പാറ മഹല്ല് കമ്മിറ്റി). മരുമക്കൾ: കുഞ്ഞമ്മത് ഹാജി തണ്ടോറ, നഫീസ (എരവട്ടൂർ), റാബിയ (പയ്യോളി), റാബിയ (പൈങ്ങോട്ടായി), ബുഷറ (മൂരികുത്തി), അബ്ദുള്ള വയലാളി, പരേതനായ മുഹമ്മത് (കല്ലൂര്‍), സാജിത (എടവരാട്).