കായക്കൊടി: ചങ്ങരംകുളം താമസിക്കുന്ന പരപ്പുമ്മൽ അബ്ദുല്ല (65) നിര്യാതനായി.ഭാര്യ: സുലൈഖ മുന്നൂറ്റാങ്കണ്ടി. മക്കൾ: സമീറ, സജീറ. മരുമക്കൾ: അലി (കള്ളാട്), മൊയ്തു (പന്തിരിക്കര). സഹോദരങ്ങൾ: മൊയ്തു, അമ്മദ്, പാത്തു, ഹമീദ്, മജീദ്, പരേതരായ കുഞ്ഞാമി, അയിശു.