മുക്കം: ചേന്ദമംഗലൂർ അമ്പലക്കണ്ടി ഫാത്തിമ ഹജ്ജുമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ കൊളായി മോയിൻ ഹാജി. മക്കൾ: അബ്ദുറഹ്മാൻ, അഹമ്മദ് കുട്ടി (അയമു), കുഞ്ഞിമൊയ്തീൻ, മുഹമ്മദ് (കുഞ്ഞാപ്പൻ), ആയിഷ, സഫിയ, മറിയ, കദീജ, ആമിന. മരുമക്കൾ: തോട്ടത്തിൽ കുഞ്ഞിമുഹമ്മദ് (കക്കാട്), എം.പി. അസൈൻ (റിട്ട. അധ്യാപകൻ, കാരശ്ശേരി), ആലി അത്തിക്കോട്ടുമ്മൽ, അബ്ദുൽ മജീദ് (കക്കാട്), ജുമൈല (അരീക്കോട്), ജമീല (ആക്കോട്), സഫിയ (കുറ്റിക്കാട്ടൂർ), റംല (ചാലിയപ്പുറം), പരേതനായ യു.എം. അബ്ദുറഹ്മാൻ.