കോഴിക്കോട്: വെള്ളയില്‍ റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറുവശം ചോയുണ്ണി മാസ്റ്റര്‍ റോഡില്‍ സൈന്സില് സൈനബി (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബീരാന്‍കോയ. മക്കള്‍: റഫീഖ് (സൗദി), മസ്നാബി. സഹോദരങ്ങള്‍: അബ്ദുല്ലകോയ (രചന), അബൂബക്കര്‍കോയ (ആക്കോയ), ആമിനബി, ഹനീഫ, ഉമൈബാന്‍. മരുമക്കള്‍: ഷാജി, അഫ്സീന.