പാനൂർ: കൂത്തുപറമ്പ് രക്തസാക്ഷി കെ.കെ. രാജീവന്റെ സഹോദരി കുറുക്കൻ കുന്നുമ്മൽ കെ.കെ. ജാനകി (73) മൈസൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മടപ്പുരക്കൽ കരുണാകരൻ (പാലത്തായി). മക്കൾ: ബിന്ദു (ഫ്രാൻസ്), ബിമൽ (ഹൈദരാബാദ്). മരുമക്കൾ: ചന്ദ്രു (മൈസൂരു), സുജാത (ചെന്നൈ). മറ്റു സഹോദരങ്ങൾ: കെ.കെ. രാമദാസ് (ആധാരം എഴുത്ത് ഓഫിസ്, പാനൂർ), രാജവല്ലി, പരേതയായ യശോദ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് മൈസൂരുവിൽ.