ഉളിക്കൽ: അട്ടറഞ്ഞിയിലെ ആദ്യകാല വ്യാപാരി വെട്ടിപ്ലാവിൽ വി.എ. തോമസ് (82) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി പാംപ്ലാനി എടൂർ.
മക്കൾ: പരേതനായ റോബിൻ, ജെറി. മരുമകൾ: റീന പേണ്ടാനത്ത് ചെമ്പേരി. സഹോദരങ്ങൾ: മേരി ഇല്ലിക്കൽ എടൂർ, ഡോ. ഇമ്മാനുവൽ താമരശ്ശേരി, ത്രേസ്യാമ്മ അക്കര (റിട്ട. അധ്യാപിക, വി.യു.പി സ്കൂൾ ഉളിക്കൽ), അഡ്വ. സെബാസ്റ്റ്യൻ, പരേതരായ അന്നമ്മ, ആഗസ്തി, ജോസഫ്.
സംസ്കാരം ശനിയാഴ്ച മൂന്നിന് നെല്ലിക്കാംപോയിൽ എപ്പിസ്കോപ്പൽ ഫൊറോന ദേവാലയ സെമിത്തേരിയിൽ.