പയ്യന്നൂർ: കവ്വായി വാടിപ്പുറം പള്ളിക്ക് സമീപം താമസിക്കുന്ന നങ്ങാരത്ത് നഫീസ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അരയാപ്പുറത്ത് അബൂബക്കർ ഹാജി. മക്കൾ: മറിയുമ്മ, ബീഫാത്തിമ, നങ്ങാരത്ത് അഷ്റഫ്, ബഷീർ, സുഹറ, കുഞ്ഞാമിന, ഫൗസിയ, ആയിഷ. മരുമക്കൾ: സി.എച്ച്. അബ്ദുറഹ്മാൻ, കെ.വി. ഹസ്സൻ, എൽ.കെ. നസീമ, ലത്തീഫ്, പി.പി. സുമയ്യ, എം. ഖമറുദ്ദീൻ, വി.വി.ടി. അബ്ദുൽ വാഹിദ്, മുഹമ്മദലി. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ ഗഫൂർ, കോച്ചൻ അബ്ദുല്ല, മറിയം, സുബൈദ, പരേതരായ അബ്ദുറഹിമാൻ, കാസിം.