പെരിങ്ങോം: കുപ്പോളിലെ ഹാജി സി.എച്ച്. ഇബ്രാഹിം മൗലവി (70) നിര്യാതനായി. ഭാര്യ: സെൽമ. മക്കൾ: അബ്ദുൽ ഖാദർ, സാലി, ഫാത്തിമ, ജലാൽ, റസാക്ക്, ശമ്മാസ്. മരുമക്കൾ: ഫാത്തിമ, സാജിത, മുബീന, മഹറൂഫ്. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, ഹസ്സൻ, അബൂബക്കർ, അബ്ദുൽ ഖാദർ, സി.എച്ച്. മുസ്തഫ മൗലവി പുളിങ്ങോം, ജലീൽ, സുലൈമാൻ ഹാജി, ഫാത്തിമ, ഖദീജ, സുഹറ.