കതിരൂർ: വയൽപുരയിൽ കോമത്ത് ഹൗസിൽ ടി.കെ. അലി (72) നിര്യാതനായി. ഡ്രൈവറായിരുന്നു. പരേതരായ എൻ. മമ്മു- ടി.കെ. നബീസു ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കൾ: സുനൈല, അൻവർ (സൗദി), തൻസീർ, ഷർമിന. മരുമക്കൾ: അഷ്റഫ്, എസ്.എം. അഷ്റഫ് (ദുബൈ), റിസ്വാന, ഉമ്മു ഷെറി. സഹോദരങ്ങൾ: ടി.കെ. ആയിഷ, ഹുസൈൻ, അഷ്റഫ്, നസീർ, ടി.കെ. ജമാൽ (മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ സെക്രട്ടറി), പരേതരായ പച്ചുമ്മ, മറിയുമ്മ, കദീസു.