പുതിയതെരു: ആശാരി കമ്പനി വിവേകാനന്ദ റോഡിൽ ഹാജി മൻസിൽ കുരിക്കളകത്ത് മറിയുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ അസീസ് ഹാജി. പരേതരായ അബൂബക്കർ ഹാജിയുടെയും ആയിഷയുടെയും മകളാണ്. മക്കൾ: ഹാരിസ് (ഖത്തർ), റഫീഖ് (റീമ എന്റർപ്രൈസേഴ്സ് കണ്ണൂർ), ലത്തീഫ് (റൈക്കോ ഫൂട് വെയർ പുതിയതെരു), റഷീദ് (താര ടെക്സ്റ്റൈൽ, പുതിയതെരു), സുബൈദ, സാഹിദ, താഹിറ, ജമീല, റസീല. മരുമക്കൾ: റഷീദ് (കണ്ണൂർ ടീ മാർട്ട്), ജബ്ബാർ (ഷാർജ), നാസർ (ഖത്തർ), തസ്നീമ, സാജിത, ഹഫ്സത്ത്, രഹന, പരേതനായ ഖാലിദ്. സഹോദരങ്ങൾ: ജലീൽ ഹാജി (പാപ്പിനിശ്ശേരി), സുലേഖ യൂസഫ്, പരേതരായ അബ്ദുല്ല ഹാജി, അസീസ് ഹാജി, കുഞ്ഞാമിന.