കണ്ണൂർ: തെക്കിബസാർ കിംസ്റ്റ് ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന എം. അമൻ (22) നിര്യാതനായി. മംഗളൂരു യേനപ്പോയ ഹോസ്പിറ്റലിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ്. മലബാർ ത്രഡ് ഹൗസ് ഉടമ മുജീബിന്റെയും മുക്കണ്ണൻ ഫാത്തിബിയുടെയും മകനാണ്.