കണ്ണൂർ: കണ്ണൂർ സിറ്റിയിൽ ബ്യൂട്ടി ഫാൻസി നടത്തിയിരുന്ന അഞ്ചുകണ്ടി ഇ.കെ ഹൗസിൽ എൻ. അബ്ദുൽ സത്താർ ഹാജി (82) നിര്യാതനായി. ഭാര്യ: ഇ.കെ. ആമിന ഹജ്ജുമ്മ. സഹോദരി: പരേതയായ എൻ. ജമീല ഹജ്ജുമ്മ.