മൊറയൂർ: പോത്തുവെട്ടിപ്പാറ പരേതനായ പുളിയക്കോടൻ അസൈനാരുടെ മകൻ ഷംസുദ്ദീൻ (51) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: റസീന മഞ്ഞപ്പുലത്ത്.
മക്കൾ: അബ്ദുൽ മജീദ്, മുഹമ്മദ് ഇൻഷാദ്, ഫാത്തിമ ഹന്ന, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അമീൻ. സഹോദരങ്ങൾ: ശരീഫ്, ഹഫ്സത്ത്, യൂനുസ്, ശിഹാബ്, ബുഷ്റ, സലീം, അനസ്.