കാളികാവ്: ഉദരംപൊയിലിലെ പാക്കറത്ത് അബ്ദുന്നാസർ (60) നിര്യാതനായി. കാളികാവ് ജങ്ഷനിലെ പാക്കറത്ത് ജ്വല്ലറി ഉടമയാണ്. ഭാര്യ: ഫാത്തിമസുഹ്റ. മക്കൾ: തൻസീഹ്, തസ്നീം, തസ്ഹീല. മരുമക്കൾ: ഫാത്തിമ നേഹ, മിൻഹാജ്, അൻജൂം. സഹോദരങ്ങൾ: ബഷീർ, പരേതനായ റഷീദ്, നൂർജഹാൻ.