കൂരാട്: കുളിപ്പറമ്പ് താഴെകുളം ഉമർ (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ശിഹാബുദ്ദീൻ ലത്വീഫി, ജലീൽ, സിറാജ്, റഷീദ്, ശുക്കൂർ, സുലൈഖ, മുർഷിദ, മുബശ്ശിറ.
മരുമക്കൾ: ശിഹാബ് (വാണിയമ്പലം), ഹിദായത്തുല്ല (മുതിരി), സാബിർ (കാളികാവ്), മൈമൂന (ചെറുകോട്), ജംശിയ (കുറ്റിയിൽ), ഷഹന ഷെറിൻ (മഞ്ഞപ്പെട്ടി), സഹ്ല (എടക്കര), ഫാത്തിമത് മിസ്രിയ (മഞ്ചേരി). ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കൂരാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.