കാളികാവ്: ചോക്കാട് പെടയന്താളിലെ കാരക്കുന്നൻ കുഞ്ഞിമുഹമ്മദ് (73) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുൽ ഗഫൂർ (കെ.എസ്.ആർ.ടി. സി നിലമ്പൂർ), നൗഷാദ്, ആബിദ്, നസീമ. മരുമക്കൾ: ഷാഹിന ഗഫൂർ (ഗ്രാമ പഞ്ചായത്തംഗം), സുധീറ, ഷറീന.