താനൂർ: താനൂർ അങ്ങാടി സ്വദേശി ആമിനുമ്മാനകത്ത് ഇമ്പിച്ചുമ്മ (84) കുന്നുമ്പുറത്തെ മകൻ കോയയുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ (ചാലിയം).
മക്കൾ: ആമിന ബീവി, അബ്ദുൽ അസീസ്, സൈനുൽ ആബിദ്, നുസൈബ, സഫിയ, ഹബീബ, ഹുസൈൻ കോയ. സഹോദരങ്ങൾ: സകരിയ വടകര, പരേതരായ മുഹമ്മദ്, അബ്ദുറഹ്മാൻ, കുഞ്ഞാവ, യഹ്യ.