കോഴിക്കോട്: ഫ്രാന്‍സിസ് റോഡ് നാലകം പള്ളിക്ക് മുന്‍വശം ‘ആയിശാസി’ല്‍ പി.പി. അബൂബക്കര്‍ (78) നിര്യാതനായി. പരേതനായ പി.പി. മൊയ്തു ഹാജിയുടെ (മൂന്നിയൂര്‍) മകനാണ്. ഭാര്യ: നെല്ലിപ്പറമ്പ് ആയിശബി (താനൂര്‍). മക്കള്‍: മൊയ്തു ജുറൈജ് (അക്ബര്‍ ട്രാവല്‍സ് ചെന്നൈ), ജുലൈന, ജുസീന (അബൂദബി). മരുമക്കള്‍: മൂര്‍പ്പാള വീട്ടില്‍ മുഹമ്മദ് അന്‍സാരി (ഡിലൈറ്റ് വലിയങ്ങാടി), മഹാസ്രാങ്ങിന്റകം നിസാര്‍ (ശോഭിക വെഡിങ്സ്), ഷെര്മിദ (ചെന്നൈ). സഹോദരങ്ങള്‍: ബീപാത്തു, ഉമ്മു സല്‍മ, പരേതരായ ആലിക്കോയ ഹാജി, മുഹമ്മദ് ഹാജി, ഉമ്മര്‍, കദീശബി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണംപറമ്പ് പള്ളിയില്‍.