മടവൂർ: മുട്ടാഞ്ചേരി മുക്കടം കാട് ചാലിൽ കുഴിയിൽ താമസിക്കുന്ന പൂളോട്ടുമ്മൽ അഹമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അഷ്റഫ്, റഷീദ് (മുക്കടം കാട് പൊതുവിതരണ കേന്ദ്രം), സുബൈദ, സീനത്ത്, ഹാജറ, സക്കീന, സബീന. മരുമക്കൾ: സലീം ഗുരുക്കൾ (ആരാമ്പ്രം), അസീസ് മുട്ടാഞ്ചേരി, മുഹമ്മദ് ഓമശ്ശേരി, മുഹമ്മദ് (വെണ്ണക്കാട്), ഹഫ്സത്ത് (എളേറ്റിൽ വട്ടോളി), ഹസ്ബിന(കൊട്ടക്കാവയൽ).