മുഴപ്പിലങ്ങാട്: കൂടക്കടവ് ഫാത്തിമ മൻസിലിൽ ഏയീസ് ട്രാവൽസ് ഉടമ എൻ.സി. അസൈനാർ (70) നിര്യാതനായി. ഭാര്യ: എൻ.പി. റംല. മക്കൾ: നവാസ് (ഏയീസ് ട്രാവൽസ്), ഫൈസൽ, ഷെഫീഖ്, ആഷിക്, മുബീൻ (എല്ലാവരും ദുബൈ), ഫാത്തിമ. മരുമക്കൾ: നൗഷാദ്, ഷബാന, അസ്ന, മുംതാസ്, നസ്മി. സഹോദരങ്ങൾ: എൻ.സി. അഹമദ്കുഞ്ഞി, മൂസ, ഹസൈനാർ, മുസ്തഫ, സാഹിദ്, സയ്യിദ്, മുത്തലിബ്, പാത്തൂത്ത, കുഞ്ഞലീമ.