ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങര പൂമാലക്കാവിന് കിഴക്ക് ഭാഗത്തെ നല്ലൂര് വീട്ടിൽ നാരായണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കീപ്പിലാട്ടു കൃഷ്ണൻ നമ്പ്യാർ. മക്കൾ: എൻ.വി. ഉഷ, എൻ.വി. വനജകുമാരി, പരേതനായ നല്ലൂര് മോഹനൻ (മാക്സ് മെഷീൻ ടൂൾസ് കമ്പനി). മരുമക്കൾ: എം.പി. കൃഷ്ണൻ, ഇ.എ. ബാലൻ (പ്രസിഡന്റ്, ഗ്രാമോദയ ഖാദി സംഘം, സെക്രട്ടറി കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷൻ), ഇ.വി. ഗീത (പയ്യന്നൂർ). സഞ്ചയനം ചൊവ്വാഴ്ച.