കരിവെള്ളൂർ: കട്ടച്ചേരിയിലെ പി.വി. ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. രാമൻ. മക്കൾ: പി.വി. നന്ദിനി (പിലിക്കോട്), രമേഷ് ബാബു (അക്കൗണ്ടന്റ് കാഞ്ഞങ്ങാട് നഗരസഭ, പിലിക്കോട്), പി.വി. രാജേഷ് (സി.പി.എം കട്ടച്ചേരി ബ്രാഞ്ച് അംഗം), പി.വി. സുധീഷ് (അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.എസ്.ഇ.ബി). മരുമക്കൾ: എൻ.വി. കുഞ്ഞിരാമൻ (കച്ചവടം കാലിക്കടവ്), പി. ഷീബ (കുന്നുംകൈ, അധ്യാപിക), ദിവ്യ (ചെറുകുന്ന്). സഹോദരങ്ങൾ: പി.വി. നാരായണി (പിലിക്കോട്), പി.വി. നാരായണൻ (കിഴക്കുംകര), കാർത്യായനി (പിലിക്കോട്), പരേതരായ അപ്പുക്കുഞ്ഞി. കുഞ്ഞപ്പൻ, കുഞ്ഞമ്പു.