പാലക്കുന്ന്: കരിപ്പോടി പ്രാദേശികം വെടിത്തറക്കാൽ ‘ഗോകുല’ത്തിൽ ഒ.ടി. ഭാസ്കരൻ (62) നിര്യാതനായി. നാരായണിയുടെയും പരേതനായ രാമൻ കൊവ്വലിന്റെയും മകനാണ്. ഭാര്യ: സുഗന്ധി ഭാസ്കർ. മകൾ: സുഭിത. മരുമകൻ: റിജീഷ് (ഗൾഫ്). സഹോദരങ്ങൾ: പ്രഭാകരൻ (മുൻ പ്രവാസി, കൊവ്വൽ), വിനോദ് (കൊപ്പൽ), സുനിൽകുമാർ (ബ്രാഞ്ച് മാനേജർ, ചെമ്മണ്ണൂർ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ്, പാലക്കുന്ന്), പരേതയായ ആശാലത. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് മലാംകുന്ന് സമുദായ ശ്മശാനത്തിൽ.