കാടാമ്പുഴ: കാടാമ്പുഴ ഭഗവതി ദേവസ്വം പാരമ്പര്യ ട്രസ്റ്റി മഞ്ചേരി മാനമംഗലത്ത് വാരിയത്ത് ഉദയ നഗറിൽ ശ്രീവത്സം വീട്ടിൽ താമസിക്കുന്ന ഡോ. എം.വി. രാമചന്ദ്ര വാരിയർ (86) നിര്യാതനായി. റിട്ട. ആയുർവേദ ചീഫ് മെഡിക്കൽ ഓഫിസറാണ്.
മക്കൾ: മിനി (സംഗീത അധ്യാപിക, ഗുരുവായൂർ), ഷൈജു (ബിസിനസ്), ബിജു (കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: നന്ദകുമാർ (ഗുരുവായൂർ ദേവസ്വം), പ്രഫ ദീപ്തി (എൻ. എസ്.എസ് കോളജ്, ചങ്ങനാശ്ശേരി), ദിവ്യ (വായപാറ ക്ഷേത്രം).