കോട്ടക്കൽ: എടരിക്കോട് ക്ലാരി കഞ്ഞിക്കുഴിങ്ങര സ്വദേശി ചെങ്ങനകാട്ടിൽ ഹുസൈന്റെ ഭാര്യ ജുവൈരിയ (45) നിര്യാതയായി.
മക്കൾ: അഫ്നാൻ (വിദ്യാർഥിനി, എം.ഇ.എസ്.കെ.വി.എം കോളജ്, വളാഞ്ചേരി), അഹമദ് അഫ് ലഹ്, അലിഫ് (വിദ്യാർഥികൾ, ഗോൾഡൻ സെന്റർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, വലിയപറമ്പ് കോട്ടക്കൽ).
പിതാവ്: പരേതനായ വെള്ളയിൽ പ്രഫ. വി. മുഹമ്മദലി (പട്ടാമ്പി), മാതാവ്: പി. ഫാത്തിമ സുഹറ (വളാഞ്ചേരി). സഹോദരങ്ങൾ: അനസ് (തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് സീനിയർ സൂപ്രണ്ട്), വി. സഹല.