മമ്പാട്: പന്തലിങ്ങൽ പരേതനായ വടക്കുംപാടത്ത് അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി.
മക്കൾ: ആമിന, ഖദീജ, സുബൈദ, റംല മമ്പാട് ( വുമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന അംഗം), അബ്ദുൽ സലാം, സഈദ, അബ്ദുൽ റസാഖ്, സൗദത്ത്, റുബീന, ഹസീന, അലവി കുട്ടി ബാവ, യാസിർ.
മരുമക്കൾ: മോയീൻ കുട്ടി (പൊങ്ങല്ലൂർ), ഇബാദുറഹ്മാൻ (മുണ്ടേങ്ങര), എ.കെ. അബ്ദുൽ ജബ്ബാർ (പന്തലിങ്ങൽ), എൻ. മുഹമ്മദ് (മഞ്ചേരി), അബ്ദുൽ ലത്തീഫ് (എളമ്പിലാകോട്), നീർമുണ്ട ബിൻയാമീൻ (പന്തലിങ്ങൽ), ഹാമിദ് ഹുസൈൻ (ശാന്തപുരം), മറിയുമ്മ (നിലമ്പൂർ), ഷംസുന്നിസ (എടവണ്ണ), സനൂജ (കാളികാവ്), സോണിയ (അരിപ്പമാട്), പരേതനായ നീർമുണ്ട അബ്ദുൽ ഹമീദ്.