കോഴിക്കോട്: പോൻകല്ലിങ്കൽ റോസമ്മ ചെറിയാൻ (വൽസമ്മ കളത്തൂർ -70) നിര്യാതയായി. ഭർത്താവ്: പി.പി. മാത്തച്ചൻ (റിട്ട. ബാങ്ക് മാനേജർ). മക്കൾ: ജിത്തു മാത്യു, ജിതിൻ മാത്യു, ജിൻസി മാത്യു. മരുമക്കൾ: നീതു ചിറകുഴിയിൽ, മെൽവിൻ മാത്യു കൊള്ളന്നൂർ. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചക്ക് 12ന് പാറോപ്പടിയിലെ ഭവനത്തിൽ ആരംഭിച്ച് 2.30ന് സെന്റ് മേരീസ് പള്ളി കണ്ണോത്ത് സംസ്കരിക്കും.