പെരുമണ്ണ: കുറുങ്ങോട്ടുമ്മൽ മാമുക്കോയ (61) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: റാഹില, സജില, ഷംല, ശാഹുൽ ഹമീദ്. മരുമക്കൾ: നൗഫൽ, ഷഫീഖ്, റാസിഖ്. സഹോദരങ്ങൾ: മൊയ്ദീൻ കോയ, സൈനബി, റംല, ഗഫൂർ, സഫിയ, അഷ്റഫ്.