പെരുമണ്ണ: പുളിക്കൽതാഴം കണ്ടിയിൽ അക്ബർ ചൗധരി (49) നിര്യാതനായി. അറത്തിൽപറമ്പ സ്കൂൾ പി.ടി.എ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: സാജിറ. മക്കൾ: മുഹമ്മദ് സിദാൻ, ഫാത്തിമ സിയ, മുഹമ്മദ് സയാൻ.