മടവൂർ: ആരാമ്പ്രം മേലെ ചെട്ട്യാംകണ്ടി പാത്തു (73) നിര്യാതയായി. ഭർത്താവ്: അഹമ്മദ് കുട്ടി. മക്കൾ: സലാം, സുബൈർ, ഇഖ്ബാൽ, മുനീർ, ജമാൽ, അൻഷാദ്, ആയിശ ബീവി, മൈമൂന. മരുമക്കൾ: ഹമീദ് (പന്നൂർ), ഇസ്മായിൽ (മഞ്ഞോറമ്മൽ), സുബൈദ (പതിമംഗലം), നജ്മ (കച്ചേരിമുക്ക്), സുമയ്യ (പരപ്പാറ), ഷഹ്ല ബാനു (കോട്ടകാവയൽ), ഉമ്മു ഹബീബ (പറക്കുന്ന്).