താനൂർ: ഒഴൂർ അയ്യായ കക്കോടിപ്പാറ പരേതനായ കക്കോടി അലവിയുടെ മകൻ അബ്ദുറഹ്മാൻ (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജംഷീന, ജാസിറ, ജസീല, യാസിർ. മരുമക്കൾ: ഇൽയാസ്, ബഷീർ, ഫവാസ്. സഹോദരങ്ങൾ: മുഹമ്മദ്, മൂസ, സുലൈമാൻ, റഹീം, ആമിന, റംല, റസീന.