കൂട്ടിലങ്ങാടി: പോസ്റ്റ് ഓഫിസിനു സമീപം അഞ്ചുകണ്ടൻ അബ്ദുല്ല ബാപ്പു (65) നിര്യാതനായി. എഴുത്തുകാരനും മാപ്പിളപ്പാട്ട് രചയിതാവുമായിരുന്നു. ഭാര്യ: തോപ്പിൽ റൈഹാനത്ത് (ഇരുമ്പുഴി). മക്കൾ: സുഹൈർ അദാനി, സുവൈദ്, സുവൈന. മരുമക്കൾ: വടക്കെയിൽ നൗഷാദ് (കക്കോവ്), ഹഫീഫ (വറ്റലൂർ).