താനാളൂർ: താനാളൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മീനടത്തൂർ ഈസ്റ്റിലെ മലായി മരക്കാറിന്റെ മകൻ ഷൗക്കത്തലി (47) നിര്യാതനായി. മത, സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനും രക്തദാന സംഘടനയായ ബി.ഡി.കെയുടെ കോഓഡിനേറ്ററുമായിരുന്നു.
ഭാര്യ: ഫാത്തിമ. മാതാവ്: ഫാത്തിമ. മക്കൾ: ഗസൽ, മെഹറലി, ഇസ ബിൻത് ഷൗക്കത്ത്. സഹോദരങ്ങൾ: ബർക്കത്തലി, റൈഹാനത്ത്, നുസ്റത്ത്, റഹ്മത്ത്.