മഞ്ചേരി: കോവിലകംകുണ്ട് പാലങ്ങാട് വീട്ടിൽ രാധാകൃഷ്ണൻ (ഉണ്ണി-71) നിര്യാതനായി. സി.പി.എം കോവിലകംകുണ്ട് നോർത്ത് ബ്രാഞ്ച് അംഗവും ദീർഘകാലമായി മഞ്ചേരിയിൽ ടാക്സ് പ്രാക്ടീഷനറുമായിരുന്നു. ഭാര്യ: ടി.പി. രത്നകുമാരി. മക്കൾ: പി. രഞ്ജിത്ത് (എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജർ, കോഴിക്കോട്), പി. രമ്യ. മരുമകൾ: ദിവ്യ.