ശ്രീകണ്ഠപുരം: ചുഴലി ഇടക്കുളത്തെ കോയാടൻ ചമ്മഞ്ചേരി ഗോപാലൻ നമ്പ്യാർ (95) മുയ്യത്തെ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ കല്യാടൻ ജാനകിയമ്മ. മക്കൾ: സുലോചന (ചുഴലി തോളൂർ), ചന്ദ്രിക (മുയ്യം), ലളിത (കൂട്ടുംമുഖം), പരേതരായ പങ്കജാക്ഷി, മധുസൂദനൻ. മരുമക്കൾ: അനന്തൻ നമ്പ്യാർ (കുറുമാത്തൂർ), ശാന്ത (ചെറുകുന്ന്), ഇടയത്ത് കുഞ്ഞികൃഷ്ണൻ (ചുഴലി), ശ്രീധരൻ (മുയ്യം), ചന്ദ്രൻ (കൂട്ടുംമുഖം).