കീഴല്ലൂർ: മുതിരക്കരിയിൽ തുമ്പത്ത് നാണു (81) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: മനീഷ്, ധനീഷ്, നിഷ. മരുമക്കൾ: സുരേഷ് ബാബു (അയ്യപ്പൻ തോട്), ജീന (ചരക്കണ്ടി). സഞ്ചയനം ബുധനാഴ്ച.