കണ്ണൂർ: എസ്.എൻ പാർക്ക് റോഡിൽ സമ്മർ ഫീൽഡ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന വരക്കോത്ത് കല്യാടൻ കമലാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ഇ. ശ്രീധരൻ നമ്പ്യാർ കുറ്റിയാട്ടൂർ. സഹോദരങ്ങൾ: വി.കെ. ഭാസ്കരൻ നമ്പ്യാർ, വി.കെ. പങ്കജാക്ഷി, പരേതരായ വി.കെ. ബാലകൃഷ്ണൻ നമ്പ്യാർ, വി.കെ. ശ്രീധരൻ നമ്പ്യാർ, വി.കെ. പ്രഭാകരൻ നമ്പ്യാർ, വി.കെ. ഗംഗാധരൻ നമ്പ്യാർ.