കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് നവോദയ വായനശാലക്ക് സമീപം കണ്ണോത്ത് വീട്ടിൽ ടി.എം. ചിരുതൈ അമ്മ (104) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: കെ. അനന്തൻ (റിട്ട. കൃഷി അസിസ്റ്റന്റ്)കാർത്യായനി, ലക്ഷ്മി, രാധ, രാജൻ, ഗീത. മരുമക്കൾ: വാസു, ജനാർദനൻ, ദിനേശൻ, രമണി, പരേതരായ പങ്കജാക്ഷി, അനന്തൻ.