പാവന്നൂർമൊട്ട: വേശാല ബാപ്പയിൽ മൂലയിൽ പുന്നക്കൽ വീട്ടിൽ എൻ. ബാലൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അഭിലാഷ് (ബി.എസ്.എഫ്), അഖിലേഷ് (ആർമി). മരുമക്കൾ: ആദിത്യ (നിർമലഗിരി), ധനിഷ (നടുവനാട്).