ശ്രീകണ്ഠപുരം: പയ്യാവൂർ കാക്കത്തോട് ഇല്ലിപുത്തേട്ട് തോമസിന്റെ ഭാര്യ ഏലിയാമ്മ (79) നിര്യാതയായി. കോട്ടയം നീണ്ടൂർ ചേനമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആനി, സജി, മിനി, ഷൈനോ, ജോയ്സ്, ജോമോൻ. മരുമക്കൾ: ഫിലിപ്പ്, ഫിലോമിന, രാജു, ഷാന്റി, മാത്യു, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാവൂർ സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ.