ഇരിട്ടി: അയ്യപ്പൻകാവിലെ കനകത്തിടം സർപ്പക്കാവിന് സമീപം കർണികാരത്തിൽ കനകത്തിടത്തിൽ നിർമല (70) നിര്യാതയായി. ഭർത്താവ്: പി.പി. കുഞ്ഞികൃഷ്ണൻ (റിട്ട. എയർഫോഴ്സ്, റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്). മക്കൾ: കെ. സജിത (അധ്യാപിക, കോഴിക്കോട്), കെ. സജീഷ് (വിദേശം), കെ. സനീഷ് (വാഴുന്നവേഴ്സ് യു.പി സ്കൂൾ). മരുമക്കൾ: കെ.പി. സുരേഷ് (എൻ.ഐ.ഇ.എൽ.ഐ.ടി, എൻ.ഐ.ടി, കോഴിക്കോട്), പ്രമിഷ (അധ്യാപിക, ഇരിക്കൂർ), പ്രബുദ്ധ (എം.ഇ.സി, മുഴക്കുന്ന് സി.ഡി.എസ്).