ഇരിട്ടി: കീഴ്പ്പള്ളി പുതിയങ്ങാടിയിലെ ജോസഫ് വട്ടുകുളത്തിൽ (അഞ്ഞൂഞ്ഞ്- 55) നിര്യാതനായി. ഭാര്യ: സെലിൻ ചെറുപറമ്പിൽ (ഓടൻതോട്). മക്കൾ: എയ്ഞ്ചൽ, ഗ്ലോറിയ, സാമുവൽ. സഹോദരങ്ങൾ: തോമസ്, ജോർജ്, ജേക്കബ്, റോസമ്മ, മേരി, സ്മിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മങ്ങോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.